105 Posts
4K Followers
765 Following
Advertising

Recent Stories

Advertising

Archived Stories

2302412480263842374_7155344996 instagram

എപ്പോഴും ചിരിക്കുന്ന മുഖത്തിന് ദുഃഖമില്ലെന്നു ധരിക്കരുത് മറിച് ആ ചിരിക്കു ദുഃഖങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്നാണ് മനസിലാക്കേണ്ടത്.ചിരി അതെപ്പോഴും നമുക് നല്ലൊരു ആശ്വാസം മാത്രമേ തന്നിട്ടുള്ളു , എത്ര ദുക്കപെട്ട സമയങ്ങളിലും നമ്മുടെ മുഖത് ചിരി ഒരു സമാധാന വാക് thanneyanu .അത്പോലെ മറ്റൊരാളുടെ പുഞ്ചിരിക്ക് പിന്നിലെ കാരണം നാം ആണെങ്കിൽ നമുക് ഏറ്റവും കൂടുതൽ സന്ദോഷം ലഭിക്കുക അപ്പോഴാണ് .. ആരോ എവിടെയൊക്കെയോ പറഞ്ഞ പോലെ ഒരു ചിരി ചിലപ്പോൾ ലോകം തന്നെ മാറ്റി മറിക്കും . . . #mobilephotography #moodygram #mobilephotograpy #instagramers #instavibes #canonphotography #lightroom #instagoodmyphoto #picoftheday📷 #ınstagood #photographyvibes #photographylovers #keralaphotography #indianphotographers #photographyworld #worldphotographyday #fruitsphotogarphy

1 months ago 0
2298819048043957034_7155344996 instagram

ഉള്ളിൽ കനലെരിഞ് ഉതിർന്നു വീഴുന്നത് കൊണ്ടാവാം കണ്ണ്നീരിനിത്ര ചൂട് . . . #mobilephotograpy #moodygramkerala #moodygram #instagramers #teampixel #goodvibes #instagoodmyphoto #lightroom #colorsofnature #eyephotomagazine #instagoodmyphoto #shotoniphone11pro #keralaphotography #indianphotography #googleclassroom #mathrubhumi #ladyphotographer #talentedphotographer #vintage #photographylovers #canonphotography #macrophotography #eyeshadow #photographer #indiantalent

1 months ago 0
2296650674748563681_7155344996 instagram

ഇലകൾക്ക് ഇത്രേയരെ സൗന്ദര്യമിണ്ടെന്നു തോന്നിയ നിമിഷം . . . #mobilephotograpy #instagramers #macrophotography #instavibes #vintagestyle #ladyphotographer #instagood #picoftheday📷 #keralaphotography #shotoniphone11pro #mobilegraphy #moodygram #photographylovers #teampixel #google #instagramhub #indianphotography #talentofox

1 months ago 0
2295907546185905402_7155344996 instagram
2290856105461172091_7155344996 instagram

Once upon a time you were a little girl with big dreams that you promised you’d make real one day. Don’t disappoint yourself 🌸🌸 . Thanks @the.corruptedangel . . . #loveyourself #dreams #cometrue #inshaallah #photoshoot #instavibes #4kfamily #instagramers #freaks #moodygram #girls #penmakkalz #mwonjathi #keralagirls #malayali #nellikka #tiktok #dubai #kerala360 #google

2 months ago 0
2286523456823396536_7155344996 instagram

കണ്ണിൽനിറയെ കൊന്ന പൂവും കൈനിറയെ നാണയങ്ങളും മനസു നിറയെ നന്മയും സ്നേഹവും പകർന്നു ഒരു വിഷു കൂടി പുലരുകയായി ..എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ . . . #moodyphotography #instagramers #mobilephotograpy #photographylovers #instavibes #picoftheday📷 #naturalphotography #ladyphotographer #canonphotography #vishu #keralagodsowncountry #worldphotographyday #teampixel2 #moodygram #nammudepage #keralaphotographers #photographyworkshop #iphonephoto #shotoniphone11pro

2 months ago 0
2285512271114197131_7155344996 instagram

മനുഷ്യവര്‍ഗ്ഗത്തിന്‍െറ രക്ഷകനായ ക്രിസ്തുവിന്‍െറ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്‍െറ മൂലക്കല്ലാണ്. ക്രിസ്തുവിന്‍െറ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. യേശുവിന്‍െറ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്. യേശുവിനെ സംസ്ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു: "" യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം. അവിടുന്ന് നിങ്ങള്‍ക്കു മുന്പേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.'' സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്‍െറ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്‍െറ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. ""നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. യേശുവിന്‍െറ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. ""നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്ധാത്മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. . . . . #happyeaster🐰 #happyeaster #mobilephotography33 #teampixel2 #colorstreetnails #moodygram #instagramers #vibesofvisuals #canonphotography #instagrambodybuilding #indianphotographers #photographylife #picoftheday📷 #christian #happysunday #vibes #teampixel3 #shotonphone #good

2 months ago 0
2274054699618205165_7155344996 instagram

ദൈവത്തിന്റെ മാലാഖമാർ 👩‍⚕️🤱 ദി റിയൽ ഹീറോസ് ലോകമാസകലം ഒരു മഹാവ്യാധിയുടെ ഭീഷണിക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ, ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം കുടുംബത്തെ പോലും കാണാനാകാതെ വിശ്രമമില്ലാതെ, രോഗികളെ ദിനരാത്രം പരിചരിക്കുന്ന നേഴ്സുമാർക്കൊരു big salute . . #covid19 #stayhome #staysafe #breakthechains #chiefminister #pinarayivijayan #keralanurses #nurses #keralastate

2 months ago 0
2272516316882394834_7155344996 instagram

#creativewayanadan . കോവിഡിന് മുന്നിൽ പകച്ചു ലോകം .. നമ്മൾ ശെരിക്കും ഈ അവസ്ഥയിൽ ചെയ്യേണ്ടത് സ്വയം മറഞ്ഞു നിൽക്കുക എന്നത് തന്നെയാണ് . ഇപ്പോൾ ഇത് നമ്മൾ ചെയ്തില്ലെങ്കിൽ വളരെ അതികം നമ്മൾ അതിൽ കെധിക്കുക തന്നെ ചെയ്യും , അതിനു ഏറ്റവും വലിയ ഉദാഹരണം ഇറ്റലി തന്നെയാണ് , അവർ ഇതിനെ അത്രയ്ക്കും നിസാരമായ രീതിയിൽ കണ്ടത് കൊണ്ടാണ് അവരിപ്പോ ഇങ്ങനെ കൈവിട്ടു പോയത് , അവരിപ്പോൾ എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുകയാണ് ചെയ്തത്, പക്ഷെ നമുക് അതായത് ഇന്ത്യയിൽ അത് പോലെ പകർന്നു കഴിഞ്ഞാൽ ഒരിക്കലും അവർ തടഞ്ഞ അത്ര അടുത്ത പോലും എത്തുവാൻ സാധിക്കില്ല , അത് കൊണ്ട് നമ്മൾ തന്നെ സ്വയം മുൻകൈ എടുത്ത് കൊണ്ട് സർക്കാരിന്റെ ഉത്തരവ് പോലെ വീടിന്റെ അകത്തു തന്നെ ഇരിക്കുക ആ ഒരു വഴിയേ നമ്മുടെ മുമ്പിൽ ഉള്ളു ഇപ്പോൾ , നമ്മൾ ഒരാൾ കാരണം ഒരിക്കലും ഒരു വ്യെക്തിക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ദ്രോഹം ഇണ്ടാവാൻ പാടില്ല , പുറത്തിറങ്ങാതെ തന്നെ ഇരുന്ന് സർക്കാർ പറയുന്ന പോലെ നമുക് ഈ മൂന്ന് ആഴ്ച കാലം നീക്കം , ഇപ്പോൾ അത് പോലെ ചെയ്താൽ നമുക് എപ്പോഴും ഒരുമിച്ച് നിൽകാം , നമുക്കിപ്പോ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് , ഒരേ ഒരു കാര്യം മാത്രം നമ്മൾ കാരണം മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല , നമ്മുടെ പ്രിയപെട്ടവർക് വന്നാൽ മാത്രമേ നമ്മൾ പടിക്കത്തുള്ളൂ എന്ന നിലപാടിൽ എത്തിക്കാതെ നമ്മൾ നോക്കുക .. #creativewayanadan #covid19 #stayhome #staysafe #lockdown #indian #breakthechains #safe #covidkerala #italy #covid19 #helpline

2 months ago 0
2268314558974991029_7155344996 instagram

Don’t raise your voice ,improve your argument 🤩 . . #quotesoftheday #picoftheday📷 #instavibes #instagramers #photoshootideas #silent #ladyphotographer #voice #loudouncounty #

3 months ago 0
2258941184280723296_7155344996 instagram

We laugh at the dumbest jokes, put up with each others worst mood, go along with the craziest ideas, that's what makes us the most amazing friends♥️ . @the.corruptedangel . #picoftheday📷 #collegediaries❤ #girlsonly

3 months ago 0
2257429244693905447_7155344996 instagram

My mom loves my mirror selfies bcos before taking them i clean mirror 🌺🤪 . #selfie #mirrorselfie #ladyphotographer #kochin #sandra #shotoniphone11promax #instagramers #moodygrams #vibes

3 months ago 0
2254595864331756251_7155344996 instagram

വട്ടകനാൽ ഡയറീസ് ; തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ നിന്നും 7 കിലോ മീറ്റർ അകലെ സ്ഥിതി ചെയുന്ന മനോഹര പ്രദേശമാണ് വട്ടകനാൽ . മറ്റൊരു പേരിൽ കൂടി ഈ സ്ഥലം അറിയപെടുന്നുണ്ട് , " ലിറ്റിൽ ഇസ്രായേൽ" ; നിരവധി ജൂതന്മാർ മഞ്ജു കാലത് സ്ഥലം സന്ദർശിക്കാൻ എത്തുന്നതിനാലാണ് ഈ സ്ഥലത്തെ ലിറ്റിൽ ഇസ്രായേൽ എന്ന് വിളിക്കുന്നത്. സ്ഥലം എപ്പോഴും കോടയിൽ നിറഞ്ഞതായിരിക്കും , മനസ്സിൽ ഒട്ടനവധി കുളിരുകൾ സമ്മാനിക്കുന്ന സ്ഥലങ്ങൾ , മഞ്ഞു മൂടിയ മലനിരകൾ കൊണ്ട് നിറഞ്ഞ പ്രകൃതി. സത്യത്തിൽ ശെരിക്കും ഇത് ഭൂമിയിലെ സ്വർഗം തന്നെയാണ് . . #moodygramskerala #moodygram #wanderlust #wanderingkerala #mobilephotograph #vattakanal #kodaidiaries #shotoniphone #travelgram #traveltheworld #photographylovers #instagramers #yathrakal #enteyathrakal #kochin #idukkidiaries #vattavada #instagramers #canongrapher #travelgram #ladytraveler #teampixel2 #googleplay . @moodygramkerala @wanderingkeralites @photograpvintage @enteayathra @kerala.360 @idukkigram @keralano.1 @travelrealindia @nammudeyathrakal @keraleeyar

3 months ago 0
version instagram carousel instagram

{{item.media.caption.created_at}} {{item.media.comment_count}}
Advertising